SC allows Mumbai woman to abort 24-week foetus with no kidneys

court-order

ന്യൂഡല്‍ഹി: 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് സുപ്രീം കോടതി അനുമതി .

കുഞ്ഞിന് കിഡ്‌നിയില്ലെന്നും ജനിച്ചയുടന്‍ മരിച്ചുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിനെ നശിപ്പിക്കാന്‍ യുവതി സുപ്രീം കോടതിയുടെ അനുമതി തേടിയത്.
വാദം അംഗീകരിച്ചുകൊണ്ട് ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് കോടതി അനുമതി നല്‍കുകയായിരുന്നു.

Top