Honey Bee 2

ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹണീ ബീ ടുവിന്റെ അവതരണ ഗാനം പുറത്തിറങ്ങി.

ആസിഫ് അലിയും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ലാല്‍,ബാബുരാജ്,ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശ്രീനിവാസന്‍,അര്‍ച്ചന കവി,ലെന തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ലാല്‍ ആണ് ചിത്രം നിര്‍ച്ചിരിക്കുന്നത്.ഫെബ്രുവരി 11 ന് ചിത്രം തിയ്യറ്ററുകളിലെത്തും.
https://www.youtube.com/watch?v=WzmsW78JJoM

Top