12 year old girl suicide

arrest

കൊല്ലം: കരുനാഗപ്പള്ളിയില്‍ 12 വയസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയായ ക്ഷേത്ര പൂജാരി അറസ്റ്റില്‍.

പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്‌. പെണ്‍കുട്ടിയെ ലൈംഗികമായി പൂജാരി പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ചയാണ് കുലശേഖരപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Top