12 Firearm, police arrested Muslim scholars

arrest

ഗാസിയാബാദ്: യുപിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ 12 തോക്കുകളുമായി മുസ്‌ലിം മതപണ്ഡിതന്‍ പൊലീസ് പിടിയിലായി.

ജന്‍സാത് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലെ മതപണ്ഡിതനായ ഹാഫിദ് മുഹമ്മദ് താഹിറാണ് പിടിയിലായത്.

നാടന്‍ തോക്കുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്നാണ് വിവരം. 2008ലും സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞു.

Top