Boat carrying 31, including 28 Chinese tourists, reported missing off Malaysia

ക്വലാലംപൂര്‍: മലേഷ്യയില്‍ ചൈനീസ് വിനോദ സഞ്ചാരികളുമായി പോയ ബോട്ട് കാണാതായി. 28 ചൈനീസ് സഞ്ചാരികള്‍ ഉള്‍പ്പെടെ 31 പേരാണ് ആകെ ബോട്ടില്‍ ഉണ്ടായിരുന്നത്.

സാബായിലെ കോറ്റ കിനാബാലുവില്‍നിന്ന് മെങ്കാളം ദ്വീപിലേക്ക് പോയ ബോട്ടാണ് കാണാതായത്.

സംഭവത്തെ തുടര്‍ന്ന് വ്യോസേനയുടെയും നാവികസേനയുടെയും നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Top