china us drone raw solved

ബെല്‍ജിങ്: ചൈനയും അമേരിക്കയും തമ്മിലുണ്ടായ ഡ്രോണ്‍ തര്‍ക്കത്തിനു പരിഹാരമാകുന്നു.

ദക്ഷിണ ചൈന സമുദ്രത്തില്‍ നിന്ന് കണ്ടുകിട്ടിയ ആളില്ല നാവിക അന്തര്‍വാഹിനി തിരിച്ച് നല്‍കാന്‍ അമേരിക്ക ആവശ്യപ്പെട്ടു.

ഡ്രോണ്‍ തിരികെ നല്‍കാന്‍ ചൈന സമ്മതിച്ചതായി പെന്റഗണ്‍ വക്താവ് പറഞ്ഞു.

ഡിസംബര്‍ 15നാണ് സൗത്ത് ചൈന സമുദ്രത്തിലെ സ്ഥിരം നിരീക്ഷണത്തിനിടെയാണു യുഎസിന്റെ ആളില്ലാത്ത നാവിക അന്തര്‍വാഹിനി ചൈന പിടിച്ചെടുക്കുന്നത്.

തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ നേതാക്കള്‍ തമ്മില്‍ വലിയ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു

Top