2 killed, over 20 shanties gutted in fire in Kolkata’s Patipukur Rail Colony

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പാതിപുക്കറില്‍ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. പത്തോളം കുടിലുകള്‍ കത്തിനശിച്ചു.

Top