കണ്ണൂരിൽ പത്താം ക്ലാസുകാരനെ പീഡിപ്പിച്ചു

ണ്ണൂർ : കണ്ണൂർ പാനൂരിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി. പരുക്കേറ്റ കുട്ടിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.കടവത്തൂർ സ്വദേശിയായ പത്താം ക്ലാസുകാരനാണ് പീഡനത്തിനിരയായത്.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരികയായിരുന്ന കുട്ടിയെ അയൽവാസിയും ബംഗളൂരുവിലെ വ്യാപാരിയുമായ മധ്യവയസ്കനാണ് പീഡിപ്പിച്ചത്.

Top