Dalai Lama visit trump

മംങ്കോളിയ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുമെന്ന് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ.

മംങ്കോളിയന്‍ സന്ദര്‍ശനത്തിനിടെയാണ് ദലൈ ലാമ ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശന സമയം തീരുമാനിച്ചില്ല. ചൈനയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ട്രംപുമായി ചര്‍ച്ച ചെയ്യും.

പ്രസിഡന്റ് ബരാക് ഒബാമയുമായി നിരവധി തവണ ദലൈ ലാമ കൂടികാഴ്ച നടത്തിയിട്ടുണ്ട്

Top