യു.എ.ഇയില്‍ 1,064 പേര്‍ക്ക് കോവിഡ്

യു.എ.ഇ : യു.എ.ഇയില്‍ ഇന്ന് 1,064 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107,293 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,271 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 98,555 ആയി. കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു . ഇതോടെ ആകെ കോവിഡ് മരണം 446 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,483 പേരാണ് കോവിഡ് പരിശോധന നടത്തിയത്.

Top