recalling india pakistan highcommission offcers

ഇസ്ലാമാബാദ്‌: ഇന്ത്യയും പാകിസ്താനും ഹൈകമ്മീഷര്‍മാരെ തിരിച്ച് വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

കരിമ്പട്ടികയില്‍ പെടുത്തി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ 6 ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഹൈകമ്മീഷണര്‍മാരെ തിരിച്ചു വിളിക്കാനുള്ള നീക്കം.

Top