The four soldiers and six militants were killed in clashes in Egypt

കയ്‌റോ: ഈജിപ്തില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു.

വടക്കന്‍ സിനായിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരുടെ മൂന്നു ഒളിത്താവളങ്ങളും മൂന്നു ബൈക്കുകളുള്‍പ്പെടെ അഞ്ചു വാഹനങ്ങളും സൈന്യം തകര്‍ത്തു. നിരവധി ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.

Top