french open; pv sindhu out

ന്യൂഡല്‍ഹി: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരിസില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പുറത്ത്.

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരിസില്‍ രണ്ടാം റൗണ്ടില്‍ ചൈനയുടെ ബിഗ്ജിയാവോയോടാണ് സിന്ധു പരാജയപ്പെട്ടത് (22-20, 21-17).

41 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണു സിന്ധു പരാജയം സമ്മതിച്ചത്. ആദ്യ സെറ്റ് സിന്ധു നേടുമെന്നു തോന്നിയെങ്കിലും ചൈനീസ് താരം അവസാന നിമിഷം ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

Top