Australian parents jailed for sexually abusing, torturing daughter for 15 years

rape

സിഡ്ണി: മകളെ പതിനഞ്ച് വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുകയും തടവിലാക്കുകയും ചെയ്ത ഓസ്‌ട്രേലിയന്‍ ദമ്പതിമാര്‍ക്ക് നീണ്ടകാലത്തെ തടവ് ശിക്ഷ. സിഡ്ണി ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
പിതാവിന് 48 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ഇയാള്‍ക്ക് 59 വയസുണ്ട്. 36 വര്‍ഷത്തിനു ശേഷമേ ഇയാള്‍ക്ക് പരോള്‍ ലഭിക്കു. 51കാരിയായ ഇയാളുടെ ഭാര്യയ്ക്ക് 16 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്.

Top