Lionel Messi curses at Valencia fans who threw objects at Barcelona

ബാര്‍സിലോന:സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വാലന്‍സിക്കെതിരെ ബാഴ്‌സലോണക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വലന്‍സിയയെ ബാഴ്‌സ തളച്ചത്.

ലയണല്‍ മെസിയുടെ അവസാന മിനിട്ടിലെ പെനാലിറ്റി ഗോളാണ് കളിയില്‍ നിര്‍ണായകമായത്. മെസി രണ്ട് ഗോള്‍ നേടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോംവിച്ചിനെ തോല്‍പ്പിച്ചപ്പോള്‍ കരുത്തായ ആഴ്‌സണലിനെ മിഡില്‍ബറോ സമനിലയില്‍ തളച്ചു.

Top