അമിതാഭ് ബച്ചൻ , റിഷി കപൂർ ചിത്രം 102 നോട്ട് ഔട്ട് ; ട്രെയിലർ പുറത്തിറങ്ങി

Amitabh-Bachchan

മിതാഭ് ബച്ചൻ , റിഷി കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 102 നോട്ട് ഔട്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രം ടി സീരീസിന്റെ ബാനറിൽ ഭൂഷൻ കുമാർ, കൃഷൻ കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗമ്യ ജോഷിയാണ്. 102 നോട്ട് ഔട്ട് മെയ് 4ന് പ്രദർശനത്തിനെത്തും.

Top