Kanthapuram AP Aboobacker Musliyar statement

കോഴിക്കോട്: മത നിയമങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.ഏകസിവില്‍കോഡിന്റെ പേരില്‍ ഏത് വിഭാഗത്തിന്റെ നിയമമാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. വിശ്വാസികളെ വേദനിപ്പിക്കുന്ന തീരുമാനം സര്‍ക്കാരില്‍ നിന്നും ഉണ്ടാകരുത്. അങ്ങനെ ഉണ്ടായാല്‍ രാജ്യത്തെ സമാധാനം നഷ്ടപ്പെടുമെന്നും കാന്തപുരം പറഞ്ഞു

Top