kattapana accident

ACCIDENT

കട്ടപ്പന: ഇടുക്കി കട്ടപ്പനയ്ക്ക് സമീപം തോപ്രോംകുടിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശികളായ ജയ്‌നമ്മ, അച്ചാമ്മ, ഷാജു, ഷാജുവിന്റെ ഒന്നര വയസുള്ള മകന്‍ ഇവാന്‍, കാര്‍ ഡ്രൈവര്‍ ടിജോ എന്നിവരാണ് മരിച്ചത്.

Top