മറയൂരില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 100 കിലോ ചന്ദനം പിടികൂടി

മൂന്നാര്‍: മറയൂരില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 100 കിലോ ചന്ദനം പിടികൂടി. ജീപ്പിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് മൂന്നാര്‍ സ്വദേശി മുനിയാണ്ടിയെന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Top