വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

-accident

മലപ്പുറം: വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

വളാഞ്ചേരി എ യുപി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു അധികൃതര്‍ വ്യക്തമാക്കി.

Top