സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുത് ; എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജ്യസഭയില്‍ സംവരണ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.

പൗരത്വബില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top