മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

accident

മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. യാവാത്മാല്‍ ജില്ലയിലെ അര്‍നി താലുകയിലാണ് സംഭവം. കാറും ട്രക്കും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Top