10 എന്‍ട്രതുക്കുള്ളെക്കു പിന്നാലെ സയന്‍സ് ഫിക്ഷന്‍ ചിത്രവുമായി വിക്രം

10 എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിന് ശേഷം സയന്‍സ് ഫിക്ഷന്‍ ചിത്രവുമായി വിക്രം എത്തുന്നു. മര്‍മ മനിതന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും ബിന്ദു മാധവിയുമാണ് നായികമാര്‍.

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്റലിജന്റ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഒരു വര്‍ഷത്തോളമായി സംവിധായകന്‍ ഉതിന്റെ തിരക്കഥാ പ്രവര്‍ത്തനങ്ങളിലാണ്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Top