ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഗ്രെയ്റ്റര്‍ കൈലാഷില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ എയിംസില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച ഉച്ചക്ക് ആയിരുന്നു സംഭവം.

Top