ഹോളിവുഡ് ചിത്രം ഹെല്‍ ബോയിയുടെ പുതിയ വീഡിയോ പുറത്തുവിട്ടു

ഹോളിവുഡ് ചിത്രം ഹെല്‍ ബോയിയുടെ പുതിയ വീഡിയോ പുറത്തുവിട്ടു.നീല്‍ മാര്‍ഷല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

https://www.youtube.com/watch?v=6vzY26CRSus

ഡേവിഡ്, മില്ല, സാഷ, ഡാനിയല്‍, തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലോറന്‍സ്‌,മൈക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും

Top