ഹീറോ ആയി ശിവകാര്‍ത്തികേയനും ഒപ്പം കല്യാണിയും; ഹീറോയുടെ ട്രെയിലര്‍

പി.എസ്. മിത്രന്‍ സംവിധാനം ഹീറോ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശിവകാര്‍ത്തികേയന്‍ നായകനും കല്യാണി നായികയുമായാണ് ചിത്രത്തിലെത്തുന്നത്. ബോളിവുഡ് താരം അഭയ് ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. കൂടാതെ ആക്ഷന്‍ കിങ് അര്‍ജുനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ് ട്രെയ്‌ലർ പുറത്തിറക്കിയത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ജ് സി. വില്യംസ് ആണ് . സംഗീതം യുവന്‍ ശങ്കറും രാജ. എഡിറ്റിങ് റൂബെനുമാണ്. ചിത്രം ഡിസംബര്‍ 20ന് തിയറ്ററുകളിലെത്തുന്നതാണ്.

Top