ഹിച്കിയിലുടെ ബോളിവുഡിലേയ്ക്ക് റാണി മുഖർജി തിരികെ എത്തുന്നു ; ട്രെയിലര്‍ കാണാംഹിച്കിയിലൂടെ ബോളിവുഡിലേയ്ക്ക് റാണി മുഖർജി തിരികെ എത്തുന്നു ; ട്രെയിലര്‍ കാണാം

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സുന്ദരി റാണി മുഖർജി തിരികെ എത്തുന്നു.

ഹിച്കി എന്ന ചിത്രത്തിലൂടെയാണ് റാണി വീണ്ടും എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

സംസാര വൈകല്യമുള്ള അധ്യാപികയെയാണ് റാണി മുഖര്‍ജി അവതരിപ്പിക്കുന്നത്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹിച്കി.

യഷ് രാജ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മനീഷ് ശര്‍മ്മയാണ്.

Top