സ്വര്‍ണ വില പവന് 80 രൂപ കൂടി 19,600 രൂപയായി

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കൂടി 19,600 രൂപയായി. 2450 രൂപയാണ് ഗ്രാമിന്റെ വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വര്‍ധനയ്ക്കുപിന്നില്‍.

Top