സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു. പവന് 19,560 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,445 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാര്‍ച്ച് ആദ്യം വാരം മുതല്‍ പവന്‍ വില 20000 ത്തിലും താഴെയത്തെിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.88 ഡോളര്‍ കൂടി 1,153.58 ഡോളറിലത്തെി

Top