സ്വര്‍ണ വില പവന് 240 രൂപ കൂടി 19,760 രൂപയായി

കൊച്ചി: സ്വര്‍ണ വില പവന് 240 രൂപ വര്‍ധിച്ച് 19,760 രൂപയായി. 2470 രൂപയാണ് ഗ്രാമിന്റെ വില. 19,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top