സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 19760 രൂപയായി. 2470 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 19920 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയിലെ വിലകുറവാണ് ഇവിടെയും പ്രതിഫലിച്ചത്.

Top