സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് പവന് 120 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് 19720 രൂപയായി. ഗ്രാമിന് 2465 രൂപയാണ് ഇന്നത്തെ വില.

വ്യാഴാഴ്ചയും പവന് 120 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top