സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20800 രൂപയായി. 2600 രൂപയാണ് ഗ്രാമിന്റെ വില. പവന് 20920 രൂപയായിരുന്നു കഴിഞ്ഞ ദിസവം.

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.

Top