സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 20080 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2510 രൂപയായി. ഇന്നലെ പവന് 20280 രൂപയായിരുന്നു.

Top