സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ആറു ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 19840 രൂപയായി. ഗ്രാമിന് 2480 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Top