സ്വര്‍ണ വിലയില്‍ കുറവ്; പവന് 25,520 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് 120 രൂപയുടെ കുറവ്. 25,520 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 15 രൂപ കുറവില്‍ 3,190 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top