സ്വര്‍ണ വിലകുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞപ്പോള്‍ ഗ്രാമിന് 15 രൂപയായാണ് കുറഞ്ഞത്. പവന് 20,280 രൂപയും ഗ്രാമിന് 2,535 രൂപയുമാണ് വില.

Top