സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു; പവന് 19,840 രൂപയായി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവനു 80 രൂപ വര്‍ധിച്ച് 19,840 രൂപയിലെത്തി. ഗ്രാമിനു 10 രൂപ ഉയര്‍ന്ന് 2,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടാകുന്നത്.

Top