സ്വര്‍ണ്ണ വിലയില്‍ പവന് 80 രൂപ കുറവ് ; 21,960 രൂപയ്ക്ക് വ്യാപാരം പുരോഗമിയ്ക്കുന്നു

gold

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

ഇതോടെ പവന് 21,960 രൂപയും ഗ്രാമിന് 2745 രൂപയുമാണ് ഇന്നത്തെ വില.

ഈ മാസം തുടക്കത്തില്‍ ഗ്രാമിന് 2740 രൂപ വരെ കുറഞ്ഞിരുന്നു

Top