സ്വര്‍ണവില 80 രൂപ കുറഞ്ഞു; പവന് 19400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19400 രൂപയായി. 2425 രൂപയാണ് ഗ്രാമിന്റെ വില. മാര്‍ച്ച് ആദ്യവാരത്തില്‍ 20000 രൂപയായിരുന്നു പവന്റെ വില. 600 രൂപയുടെ വിലയിടിവാണ് 18 ദിവസംകൊണ്ട് ഉണ്ടായത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Top