സ്വര്‍ണവില വര്‍ധിച്ചു; പവന് 160 രൂപ കൂടി 19,920 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 19,920 രൂപയായി. 2490 രൂപയാണ് ഗ്രാമിന്റെ വില. 19,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയില്‍ വിലകൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top