സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 19,280 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 19,280 രൂപയായി. 2410 രൂപയാണ് ഗ്രാമിന്റെ വില. 19,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top