സ്വര്‍ണവില പവന് 20,000 ആയി വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില കൂടി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന് 2,500 രൂപയും പവന് 20,000 രൂപയുമാണ് വില.

Top