സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 19720 രൂപയായി. 2465 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം സംസ്ഥാനത്ത് പവന് 19920 രൂപയായിരുന്നു വില. മാര്‍ച്ച് ആദ്യം വാരം മുതല്‍ പവന്‍ വില 20000 ത്തിലും താഴെയത്തെിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4.08 ഡോളര്‍ കൂടി 1,168.18 ഡോളറിലത്തെി.

Top