സ്വര്‍ണവില 160 രൂപ കുറഞ്ഞു; പവന് 20,040 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 20,040 രൂപയായി. ഗ്രാമിന് 2505 രൂപയാണ് വില. 20,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്

Top