സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു; പവന് വില 19800 രൂപ

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19800 രൂപയായി. 2475 രൂപയാണ് ഗ്രാമിന്റെ വില. 19920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top