സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്നു വീണ്ടും കുറഞ്ഞു. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 19720 രൂപയായി. ഗ്രാമിന് 2465 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. ആഗോളവിപണിയിലെ വിലയിടിവാണ് സ്വര്‍ണവില കുറയുവാന്‍ കാരണമാകുന്നത്.

Top