സ്വര്‍ണവില കുറഞ്ഞു; പവന് 19,720 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2465 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,133.27 ഡോളറായി ഉയര്‍ന്നു.

Top