സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി. 20,200 രൂപയാണ് പവന്‍ വില. ഗ്രാമിന് 15 കൂടി 2,525 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 20,080 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1.71 ഡോളര്‍ കൂടി 1,222.91 ഡോളറിലെത്തി.

Top