സ്വര്‍ണവിലയില്‍ വര്‍ദ്ധന

കൊച്ചി: നാലു ദിവസത്തെ തളര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വര്‍ദ്ധന. പവന് 200 രൂപ കൂടി 19,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,490 രൂപ. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു.

Top